Tamil Nadu Woman, Scolded by Husband for TikTok Addiction, Drinks Poi$on
ഈ തലമുറയെ ഏറ്റവും കൂടുതല്‍ ആഘോഷിച്ച ഒരു ആപ്പാണ് ടിക് ടോക്. കുഞ്ഞുകുട്ടികള്‍ മുതല്‍ വയസ്സായവര്‍ വരെ ടിക് ടോകിലൂടെ താരങ്ങളായി. ആര്‍ക്കും എളുപ്പത്തില്‍ വീഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്യാം എന്നതാണ് ടിക് ടോകിനെ പെട്ടെന്ന് ജനപ്രിയമാക്കിയത്. എന്നാല്‍ ഉപയോഗം സംസ്‌കാരത്തിന്റെ എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ചതോടെ ആപ്പിന് പൂട്ടിട്ടു ഇന്ത്യയില്‍ കേന്ദ്രം പൂട്ടിട്ടു.എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ദിവസങ്ങള്‍ക്ക് ശേഷം നിരോധനം നീക്കുകയും ചെയ്തു,ഇപ്പോഴിതാ ടിക് ടോകിന്റെ ദൂഷ്യ വശങ്ങള്‍ ചൂണ്ടിക്കാട്ടുന്ന രണ്ട് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വന്നിരിക്കുന്നത്